Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

ORU VIDHIKARTHAVINTE DHARMMASANKADANGAL

Pareed Pillay,M.M

ORU VIDHIKARTHAVINTE DHARMMASANKADANGAL /ഒരു വിധികർത്താവിന്റെ ധർമ്മസങ്കടങ്ങൾ /ജസ്റ്റിസ് എം .എം പരീദ് പിള്ള - 1 - Thrissur Green Books 2018/03/01 - 96

സാക്ഷിമൊഴികളുടെ വൈരുദ്ധ്യങ്ങൾ, കുറ്റപത്രത്തിന്റെ അപര്യാപ്തത, സാഹചര്യതെളിവുകളുടെ അഭാവങ്ങൾ എന്നിങ്ങനെ ന്യായാധിപൻ അനുഭവിക്കുന്ന ധർമ്മസങ്കടങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. സംശയത്തിന്റെ ആനുകൂല്യം നൽകി ഒരു പ്രതിയെ വെറുതെ വിടുമ്പോൾ നിയമം ഒരു രക്ഷ കവാടമാണ് സൃഷ്ടിക്കുന്നത്. ഇല്ലെങ്കിൽ നമ്മുടെ രാജ്യത്ത് കാട്ടിലെ നീതി പുലരും എന്ന് ഈ പുസ്തകം ഉത്ബോധിപ്പിക്കുന്നു.

9789387331662

Purchased Green Books,Thrissur


Niyamam
Experience--Pareed Pillay

O / PAR