EDWIN PAUL (എഡ്വിന്‍ പോള്‍) (സി വി ബാലകൃഷ്ണൻ)
Language: Malayalam Publication details: Thrissur Current books 2017/01/01Edition: 1Description: 102ISBN:- 9788122613735
- B BAL/ED
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | B BAL/ED (Browse shelf(Opens below)) | Available | M159175 |
മനുഷ്യന്റെ അതിജീവനസാദ്ധ്യത തന്നെ കഥയെഴുത്തുമായി ഇഴ പിരിയുന്നു എന്നു വിശ്വസിക്കുന്ന എഴുത്തുകാരന്റെ പതിനാറ്കഥകളാണ് ഈ സമാഹാരത്തില്‍. ഭാഷാസാഹിത്യത്തിനു ലഭിച്ച വലിയ പാരിതോഷികം തന്നെയാണ്. മനുഷ്യാവസ്ഥയുടെ ആഴവും ഗഹനതയും സ്നേഹശുദ്ധമായ ഭാഷയില്‍ അടയാളപ്പെടുത്തിയ എഴുത്തുകാരന്റെ ഏറ്റവും പുതിയകഥകളുടെ ഈ സമാഹാരത്തില്‍ കഥാസാഹിത്യം കാലങ്ങളിലൂടെ കൈവരിച്ച സര്‍ഗ്ഗശക്തി അനുഭവിച്ചറിയാം
There are no comments on this title.
Log in to your account to post a comment.