Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

EDWIN PAUL

Balakrishnan,C V

EDWIN PAUL (എഡ്വിന്‍ പോള്‍) (സി വി ബാലകൃഷ്ണൻ) - 1 - Thrissur Current books 2017/01/01 - 102

മനുഷ്യന്റെ അതിജീവനസാദ്ധ്യത തന്നെ കഥയെഴുത്തുമായി ഇഴ പിരിയുന്നു എന്നു വിശ്വസിക്കുന്ന എഴുത്തുകാരന്റെ പതിനാറ്കഥകളാണ് ഈ സമാഹാരത്തില്‍. ഭാഷാസാഹിത്യത്തിനു ലഭിച്ച വലിയ പാരിതോഷികം തന്നെയാണ്. മനുഷ്യാവസ്ഥയുടെ ആഴവും ഗഹനതയും സ്നേഹശുദ്ധമായ ഭാഷയില്‍ അടയാളപ്പെടുത്തിയ എഴുത്തുകാരന്റെ ഏറ്റവും പുതിയകഥകളുടെ ഈ സമാഹാരത്തില്‍ കഥാസാഹിത്യം കാലങ്ങളിലൂടെ കൈവരിച്ച സര്‍ഗ്ഗശക്തി അനുഭവിച്ചറിയാം

9788122613735

Purchased Mathrubhumi Books,Kochi


Cherukadhakal
Stories

B / BAL/ED