GOOD DOCTOR (ഗുഡ് ഡോക്ടര്‍) (ഡാമന്‍ ഗാല്‍ഗുട്ട്)
Language: Malayalam Publication details: Thrissur Current Books 2015/08/01Edition: 1Description: 256ISBN:- 9788122612905
- A GAL/GO
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Fiction | Fiction | A GAL/GO (Browse shelf(Opens below)) | Available | M159025 |
ഒരു ആശുപത്രിയും അവിടെയെത്തുന്ന രോഗികളും ചികിത്സകരും അവരുടെ വ്യക്തിബന്ധങ്ങളും ചേര്‍ന്ന് പല വിതാനങ്ങളില്‍ രൂപപ്പെടുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണ് ഈ നോവല്‍. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനം കഥയുടെ ആന്തരശ്രുതിയായി നിലനില്‍ക്കുന്നിണ്ട്. രോഗം ഈ നോവലില്‍ വൃക്തൃനുഭവമല്ല. സാമൂഹികാനുഭവവും രാഷ്ട്രീയാനുഭവവുമാണ്.
ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ് ഡാമാന്‍ ഗാല്‍ഗുടിന്റെ ലോക പ്രശസ്ത നോവലിന്റെ മികച്ച പരിഭാഷ.
There are no comments on this title.
Log in to your account to post a comment.