Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

GOOD DOCTOR

Galgut,Damon

GOOD DOCTOR (ഗുഡ് ഡോക്ടര്‍) (ഡാമന്‍ ഗാല്‍ഗുട്ട്) - 1 - Thrissur Current Books 2015/08/01 - 256

ഒരു ആശുപത്രിയും അവിടെയെത്തുന്ന രോഗികളും ചികിത്സകരും അവരുടെ വ്യക്തിബന്ധങ്ങളും ചേര്‍ന്ന് പല വിതാനങ്ങളില്‍ രൂപപ്പെടുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണ് ഈ നോവല്‍. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനം കഥയുടെ ആന്തരശ്രുതിയായി നിലനില്‍ക്കുന്നിണ്ട്. രോഗം ഈ നോവലില്‍ വൃക്തൃനുഭവമല്ല. സാമൂഹികാനുഭവവും രാഷ്ട്രീയാനുഭവവുമാണ്.

ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ് ഡാമാന്‍ ഗാല്‍ഗുടിന്റെ ലോക പ്രശസ്ത നോവലിന്റെ മികച്ച പരിഭാഷ.

9788122612905

Purchased Current Books,Convent Junction,Cochin


Novalukal
Hospitals--Patients

A / GAL/GO