ENTE LOKAM ( എന്റെ ലോകം) (മാധവിക്കുട്ടി)
Language: Malayalam Publication details: Kottayam D C 2016/07/01Edition: 1Description: 109ISBN:- 9788126453733
- L MAD/EN
Item type | Current library | Collection | Call number | Status | Notes | Date due | Barcode | |
---|---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | L MAD/EN (Browse shelf(Opens below)) | Available | എന്റെ കഥയുടെ തുടർച്ചയായി എഴുതിയ അസമാഹൃത കൃതി | M157906 |
'എന്റെ കഥ' യുടെ തുടർച്ചയായി എഴുതിയ അസമാഹൃത കൃതിയാണ് 'എന്റെ ലോകം'.അനുഭവ തീക്ഷ്ണമായ ആഖ്യാനങ്ങളിലൂടെ മലയാളിയെ വിസ്മയസ്തബ്ധനാക്കുകയും സദാചാര വേലിക്കെട്ടുകൾ തകർത്ത തുറന്നെഴുത്തിനാൽ ഞെട്ടിക്കുകയും ചെയ്ത 'എന്റെ കഥ' യുടെ തുടർച്ച.'എന്റെ കഥ' എഴുതിയ ശേഷമുണ്ടായ സംഭവവികാസങ്ങൾ ഈ അനുഭവാഖ്യാനത്തിൽ കടന്നു വരുന്നു.പെണ്മനസ്സിന്റെ ഉള്ളറകളെ പുറത്തു വരച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്.ഇതുവരെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന ഈ ആത്മകഥാഭാഗം 'എന്റെ കഥ' പോലെ വായനക്കാരെ ആകർഷിക്കും.
There are no comments on this title.
Log in to your account to post a comment.