Ernakulam Public Library OPAC

Online Public Access Catalogue

 

ENTE LOKAM

Madhavikkutty

ENTE LOKAM ( എന്റെ ലോകം) (മാധവിക്കുട്ടി) - 1 - Kottayam D C 2016/07/01 - 109

'എന്റെ കഥ' യുടെ തുടർച്ചയായി എഴുതിയ അസമാഹൃത കൃതിയാണ് 'എന്റെ ലോകം'.അനുഭവ തീക്ഷ്ണമായ ആഖ്യാനങ്ങളിലൂടെ മലയാളിയെ വിസ്മയസ്തബ്ധനാക്കുകയും സദാചാര വേലിക്കെട്ടുകൾ തകർത്ത തുറന്നെഴുത്തിനാൽ ഞെട്ടിക്കുകയും ചെയ്ത 'എന്റെ കഥ' യുടെ തുടർച്ച.'എന്റെ കഥ' എഴുതിയ ശേഷമുണ്ടായ സംഭവവികാസങ്ങൾ ഈ അനുഭവാഖ്യാനത്തിൽ കടന്നു വരുന്നു.പെണ്‍മനസ്സിന്റെ ഉള്ളറകളെ പുറത്തു വരച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്.ഇതുവരെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന ഈ ആത്മകഥാഭാഗം 'എന്റെ കഥ' പോലെ വായനക്കാരെ ആകർഷിക്കും.

9788126453733

Purchased Current Books,Convent Junction,Ernakulam


Biography
Autobiography

L / MAD/EN