KUDIYATTAKKARANTE VEEDU കുടിയേറ്റക്കാരന്റെ വീട്
Language: Malayalam Publication details: Kottayam DC Books 2014/03/01Edition: 1Description: 174ISBN:- 9788126449026
- M MUS/KU
Item type | Current library | Collection | Call number | Status | Notes | Date due | Barcode | |
---|---|---|---|---|---|---|---|---|
![]() |
Ernakulam Public Library General Stacks | Non-fiction | M MUS/KU (Browse shelf(Opens below)) | Available | യാത്ര വിവരണത്തിന് കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ വി. മുസഫർ അഹമ്മദിന്റെ പ്രവാസക്കുറിപ്പുകൾ | M157868 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
No cover image available | ||||||||
M MUH/EN ENTE HAJJU YATHRA | M MUH/GA GADDAFFIYUDE LIBIYA | M MUH/KA KAZHCHAKKALUDE KANAAPPURANGAL THEDI | M MUS/KU KUDIYATTAKKARANTE VEEDU | M MUZ/MA MARUMARANGAL | M MUZ/MA MARICHAVARUTE NOTE PUSTHAKAM | M MUZ/MA MARUMARANGAL |
ഗള്‍ഫ് മലയാളി ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ അടരുകളിലേക്ക് വി.മുസഫര്‍ അഹമ്മദ് കുറെ വര്‍ഷത്തിനിടെ നടത്തിയ യാത്രകളാണ് ഈ കുറിപ്പുകള്‍.
----------------------------------------------------------------------
പുസ്തകവിവരണം
മരുഭൂമി പാഴ്നിലമാണെന്നും അവിടെ ജീവന്റെ ഒരു തുടിപ്പുമില്ലെന്നും മലയാളി പൊതുവില്‍ കരുതുന്നു എന്നാല്‍ ജീവന്റെ തുടിപ്പുകള്‍ ആ ബ്രൗണ്‍ ലാന്റ്സ്കേപ്പിലൂടെ നിരന്തരമായി സഞ്ചരിക്കുമ്പോള്‍ കാണാന്‍ കഴിയുന്നു. നാം ഊഷരത എന്നു വിളിക്കുന്ന പ്രകൃതിയും ജീവന്റെ തിളക്കം കാണുവാനുമാകുന്നുണ്ട്. അതുകൊണ്ടുതന്നെയായിരിക്കാം ലക്ഷക്കണക്കിനു മലയാളികള്‍ക്ക് മരുഭൂമിനാടുകള്‍ അന്നവും അര്‍ത്ഥവും നല്കി ജീവനെ പൊലിപ്പിച്ചു നിര്‍ത്തിയത്. ഗള്‍ഫ് മലയാളി ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ അടരുകളിലേക്ക് വി.മുസഫര്‍ അഹമ്മദ് കുറെ വര്‍ഷത്തിനിടെ നടത്തിയ യാത്രകളാണ് ഈ കുറിപ്പുകള്‍.
There are no comments on this title.