ORANGE NIRAMULLA PENKUTTY ഓറഞ്ച് നിറമുള്ള പെൺകുട്ടി /നിസില്‍ ഷറഫ്
Language: Malayalam Publication details: Samayam Publications Kannur 2010; 2010/01/01Edition: 1Description: 112ISBN:- 0
- B
Item type | Current library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|
Lending | Ernakulam Public Library | B (Browse shelf(Opens below)) | Available | M146858 |
പ്രണയ കഥകളുടെ സമാഹാരം. ഹൃദയ രക്തം കൊണ്ടെഴുതിയ പ്രണയ കഥകൾ.
എന്നെ ഏറെആകര്‍ഷിച്ച ഇതിലെ പ്രണയ കഥകള്‍ പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന ആരെയും ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല പ്രണയം യുദ്ധമാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന കഥകള്‍
– ശശി തരൂര്‍
ഓറഞ്ച് നിറമുള്ള പെണ്‍കുട്ടി ചുംബനത്തിന് പകരം നല്കി - കോളേജ് വിദ്യാര്‍ത്ഥി , ബാംഗ്ളൂര്‍
ഓറഞ്ച് നിറമുള്ള പെണ്‍കുട്ടി വായിച്ച് കരഞ്ഞുപോയി . - സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ .
വായനക്കാരില്‍ പ്രണയത്തിന്റെ കലാപമുയര്‍ത്തി ഓറഞ്ച് നിറമുള്ള പെണ്‍കുട്ടിയുടെ എട്ടാം പതിപ്പ് ……
There are no comments on this title.