Ernakulam Public Library OPAC

Online Public Access Catalogue

 

ORANGE NIRAMULLA PENKUTTY

Nizil Sharaf

ORANGE NIRAMULLA PENKUTTY ഓറഞ്ച് നിറമുള്ള പെൺകുട്ടി /നിസില്‍ ഷറഫ് - 1 - Kannur Samayam Publications 2010 2010/01/01 - 112

പ്രണയ കഥകളുടെ സമാഹാരം. ഹൃദയ രക്തം കൊണ്ടെഴുതിയ പ്രണയ കഥകൾ.
എന്നെ ഏറെആകര്‍ഷിച്ച ഇതിലെ പ്രണയ കഥകള്‍ പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന ആരെയും ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല പ്രണയം യുദ്ധമാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന കഥകള്‍
– ശശി തരൂര്‍

ഓറഞ്ച് നിറമുള്ള പെണ്‍കുട്ടി ചുംബനത്തിന് പകരം നല്‍കി - കോളേജ് വിദ്യാര്‍ത്ഥി , ബാംഗ്‌ളൂര്‍
ഓറഞ്ച് നിറമുള്ള പെണ്‍കുട്ടി വായിച്ച് കരഞ്ഞുപോയി . - സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ .
വായനക്കാരില്‍ പ്രണയത്തിന്റെ കലാപമുയര്‍ത്തി ഓറഞ്ച് നിറമുള്ള പെണ്‍കുട്ടിയുടെ എട്ടാം പതിപ്പ് ……

0

Purchase Samayam Publications


Nil


Cherukadhakal
Translation

B