Ernakulam Public Library OPAC

Online Public Access Catalogue

 

GST VERSION 2.0 : Adisthanavivarangal, Bhedagathikal, Prasnapariharangal (Record no. 198257)

MARC details
000 -LEADER
fixed length control field 03307nam a22002297a 4500
005 - DATE AND TIME OF LATEST TRANSACTION
control field 20260421135134.0
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 260421b |||||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789370984608
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Current Books, Convent Road, Market Road, Ernakulam
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number S2
Item number SAR/GS
100 ## - MAIN ENTRY--PERSONAL NAME
Personal name Saraf A Kalpalayam
245 ## - TITLE STATEMENT
Title GST VERSION 2.0 : Adisthanavivarangal, Bhedagathikal, Prasnapariharangal
Remainder of title /ജി എസ് ടി പതിപ്പ് 2.0 : അടിസ്ഥാന വിവരണങ്ങൾ, ഭേദഗതികൾ, പ്രശ്‌നപരിഹാരങ്ങൾ
Statement of responsibility, etc. /സറഫ് എ കൽപാളയം
250 ## - EDITION STATEMENT
Edition statement 2
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kottayam
Name of publisher, distributor, etc. DC Books
Date of publication, distribution, etc. 2026
300 ## - PHYSICAL DESCRIPTION
Size of unit 448
500 ## - GENERAL NOTE
General note ഒരു രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാർഗങ്ങളിൽ ഒന്നാണ് നികുതി. ഏകീകൃത നികുതിസംവിധാനം നടപ്പിലാക്കിയത് ഭരണസൌകര്യവും നികുതി പാലനത്തിലെ ലാളിത്യവും ലക്ഷ്യമിട്ടായിരുന്നു. ജി എസ് ടിയുടെ അടിസ്ഥാനവിവരങ്ങളും ഭേദഗതികളും പ്രശ്നപരിഹാരങ്ങളും ചർച്ചചെയ്യുന്ന പുസ്തകമാണ് ജി എസ് ടി വേർഷൻ 2.0. ജി എസ് ടി വകുപ്പിലെ അഡീഷണൽ കമ്മീഷണർ(ഓഡിറ്റ്) ആയ ഡോ സറഫ് എ കൽപാളയം ആണ് പുസ്തകത്തിന്റെ രചയിതാവ്. ഈ പുസ്തകം കേവലം ഔദ്യോഗിക പക്ഷത്തിന് അപ്പുറത്തുനിന്ന് വ്യാപാരികളുടെയും വിദ്യാർത്ഥികളുടെയും പക്ഷത്തുനിന്ന് ജി എസ് ടിയുടെ വിവിധ തലങ്ങളെ നോക്കികാണാൻ സഹായിക്കുന്നു. ജി എസ് ടി വകുപ്പിന്റെ അധികാരങ്ങളോടൊപ്പം ഉത്തരവാദിത്വങ്ങളും ചർച്ചചെയ്യുന്ന പുസ്തകം സമാനരീതിയിൽ വ്യാപാരികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും പങ്കുവക്കുന്നു. ടാക്സ് ലഭിക്കാനുള്ള അധികാരികളുടെ അവകാശം പോലെ പ്രധാനമാണ് എന്തിന് ടാക്സ് നൽകുന്നു എന്നറിയാനുള്ള വ്യാപാരികളുടെയും സാധാരണക്കാരുടെയും അവകാശം. അതിന് ലളിതമായി സഹായിക്കുന്ന പുസ്തകമാണ് ജി എസ് ടി വേർഷൻ 2.0.<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element GST
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Goods and Service Tax
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Reference
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Full call number Barcode Date last seen Price effective from Koha item type
    Dewey Decimal Classification     Reference Ernakulam Public Library Ernakulam Public Library Reference 2026-04-20 Purchased 699.00 000099,2026/04/20   S2 SAR/GS M171442 2026-04-21 2026-04-20 Reference