GST VERSION 2.0 : Adisthanavivarangal, Bhedagathikal, Prasnapariharangal /ജി എസ് ടി പതിപ്പ് 2.0 : അടിസ്ഥാന വിവരണങ്ങൾ, ഭേദഗതികൾ, പ്രശ്‌നപരിഹാരങ്ങൾ
Saraf A Kalpalayam
GST VERSION 2.0 : Adisthanavivarangal, Bhedagathikal, Prasnapariharangal /ജി എസ് ടി പതിപ്പ് 2.0 : അടിസ്ഥാന വിവരണങ്ങൾ, ഭേദഗതികൾ, പ്രശ്‌നപരിഹാരങ്ങൾ /സറഫ് എ കൽപാളയം - 2 - Kottayam DC Books 2026 - 448
ഒരു രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാർഗങ്ങളിൽ ഒന്നാണ് നികുതി. ഏകീകൃത നികുതിസംവിധാനം നടപ്പിലാക്കിയത് ഭരണസൌകര്യവും നികുതി പാലനത്തിലെ ലാളിത്യവും ലക്ഷ്യമിട്ടായിരുന്നു. ജി എസ് ടിയുടെ അടിസ്ഥാനവിവരങ്ങളും ഭേദഗതികളും പ്രശ്നപരിഹാരങ്ങളും ചർച്ചചെയ്യുന്ന പുസ്തകമാണ് ജി എസ് ടി വേർഷൻ 2.0. ജി എസ് ടി വകുപ്പിലെ അഡീഷണൽ കമ്മീഷണർ(ഓഡിറ്റ്) ആയ ഡോ സറഫ് എ കൽപാളയം ആണ് പുസ്തകത്തിന്റെ രചയിതാവ്. ഈ പുസ്തകം കേവലം ഔദ്യോഗിക പക്ഷത്തിന് അപ്പുറത്തുനിന്ന് വ്യാപാരികളുടെയും വിദ്യാർത്ഥികളുടെയും പക്ഷത്തുനിന്ന് ജി എസ് ടിയുടെ വിവിധ തലങ്ങളെ നോക്കികാണാൻ സഹായിക്കുന്നു. ജി എസ് ടി വകുപ്പിന്റെ അധികാരങ്ങളോടൊപ്പം ഉത്തരവാദിത്വങ്ങളും ചർച്ചചെയ്യുന്ന പുസ്തകം സമാനരീതിയിൽ വ്യാപാരികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും പങ്കുവക്കുന്നു. ടാക്സ് ലഭിക്കാനുള്ള അധികാരികളുടെ അവകാശം പോലെ പ്രധാനമാണ് എന്തിന് ടാക്സ് നൽകുന്നു എന്നറിയാനുള്ള വ്യാപാരികളുടെയും സാധാരണക്കാരുടെയും അവകാശം. അതിന് ലളിതമായി സഹായിക്കുന്ന പുസ്തകമാണ് ജി എസ് ടി വേർഷൻ 2.0.
9789370984608
Purchased Current Books, Convent Road, Market Road, Ernakulam
GST
Goods and Service Tax
S2 / SAR/GS