SATHYAKHEDAPUSTHAKAM – WEBINIVESAM 3.0 (Record no. 197963)
[ view plain ]
| 000 -LEADER | |

| fixed length control field | 03612nam a22002297a 4500 |
| 005 - DATE AND TIME OF LATEST TRANSACTION | |
| control field | 20260225180917.0 |
| 008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
| fixed length control field | 260225b |||||||| |||| 00| 0 eng d |
| 020 ## - INTERNATIONAL STANDARD BOOK NUMBER | |
| International Standard Book Number | 9789359623047 |
| 037 ## - SOURCE OF ACQUISITION | |
| Terms of availability | Purchased |
| Note | Mathrubhumi Books, Kaloor |
| 041 ## - LANGUAGE CODE | |
| Language code of text/sound track or separate title | Malayalam |
| 082 ## - DEWEY DECIMAL CLASSIFICATION NUMBER | |
| Classification number | G |
| Item number | RAM/SA |
| 100 ## - MAIN ENTRY--PERSONAL NAME | |
| Personal name | Rammohan Paliyath |
| 245 ## - TITLE STATEMENT | |
| Title | SATHYAKHEDAPUSTHAKAM – WEBINIVESAM 3.0 |
| Remainder of title | /സത്യഖേദപുസ്‌തകം – വെബിനിവേശം 3.0 |
| Statement of responsibility, etc. | / രാംമോഹൻ പാലിയത്ത് |
| 250 ## - EDITION STATEMENT | |
| Edition statement | 1 |
| 260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
| Place of publication, distribution, etc. | Kozhikode |
| Name of publisher, distributor, etc. | Mathrubhumi Books |
| Date of publication, distribution, etc. | 2026 |
| 300 ## - PHYSICAL DESCRIPTION | |
| Size of unit | 272 |
| 500 ## - GENERAL NOTE | |
| General note | രാംമോഹന്‍ പാലിയത്ത് ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ലെഴുതുന്ന ‘വെബിനിവേശം’ എന്ന കോളം വായിക്കാറുണ്ടോ? ഇല്ലെങ്കിലത് ഉറപ്പായിട്ടും വായിക്കണമെന്ന് ഞാന്‍ ശിപാര്‍ശ ചെയ്യും. എന്നാ ഒരു കോളമാ അത്! എവിടുന്നെല്ലാം എന്നതെല്ലാം വിവരങ്ങളാണ് പുള്ളിക്കാരന്‍ ഓരോ ആഴ്ചയും തപ്പിപ്പെറുക്കിക്കൊണ്ടുവരുന്നതെന്നറിയാമോ. പാരായണക്ഷമത എന്ന വാക്കിന്റെ പര്യായപദമാണ് ആ കോളം. പക്കാ ഇന്‍ഫോടെയ്ന്‍മെന്റ്. പഴയ ലക്കങ്ങളൊക്കെ ഇനിയെങ്ങനെ തപ്പിപ്പിടിച്ചു വായിക്കാന്‍കഴിയും എന്നാണോ? തിരഞ്ഞെടുത്ത ലക്കങ്ങള്‍ പുസ്തകമായിട്ടുണ്ട്. ‘വെബിനിവേശം’, ‘സസ്യഭുക്ക് മാംസഭുക്ക് ഫേസ്ഭുക്ക്’ എന്നീ രണ്ടു സമാഹാരങ്ങള്‍ക്കുശേഷം ഇതാ, മൂന്നാംഭാഗമായ ‘സത്യഖേദപുസ്തകം.’ ഉറപ്പുതരുന്നു, വായനക്കാര്‍ക്കിതൊരു മുതലാണ്.
– ബിപിന്‍ ചന്ദ്രന്‍

ബ്ലോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം…

എഫ്.ബിയും ഇന്‍സ്റ്റയും വാട്‌സാപ്പും യൂട്യൂബും ടെലിഗ്രാമും മെസഞ്ചറുമെല്ലാം ഭരിക്കുന്ന നടപ്പുകാല സോഷ്യല്‍ മീഡിയയിലൂടെ വീഡിയോകളും ഫോട്ടോകളും റീലുകളും ബ്ലോഗുകളും പോഡ്കാസ്റ്റുകളുമെല്ലാമായി ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ളവര്‍ പോസ്റ്റിയുണ്ടാക്കുന്ന നവലോകവിസ്മയത്തെ പ്രതിനിധീകരിക്കുകയും പുത്തനായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന പുസ്തകം. |
| 650 ## - SUBJECT ADDED ENTRY--TOPICAL TERM | |
| Topical term or geographic name as entry element | Niroopanam Upanyasam |
| 650 ## - SUBJECT ADDED ENTRY--TOPICAL TERM | |
| Topical term or geographic name as entry element | Madhyama vimarsanam |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Koha item type | Lending |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Source of classification or shelving scheme | Dewey Decimal Classification |
| Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Inventory number | Total Checkouts | Total Renewals | Full call number | Barcode | Date last seen | Date last checked out | Price effective from | Koha item type |

| Dewey Decimal Classification | Non-fiction | Ernakulam Public Library | Ernakulam Public Library | General Stacks | 2026-02-24 | Purchased | 320.00 | 3145,2026/02/24 | 3 | 1 | G RAM/SA | M171383 | 2026-04-12 | 2026-04-02 | 2026-02-24 | Lending |