KADANNALINE THINNUNNAVAR (English Title : Eating Wasps) (Record no. 197959)
[ view plain ]
| 000 -LEADER | |
|---|---|
| fixed length control field | 03068nam a22002297a 4500 |
| 005 - DATE AND TIME OF LATEST TRANSACTION | |
| control field | 20260225175028.0 |
| 008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION | |
| fixed length control field | 260225b |||||||| |||| 00| 0 eng d |
| 020 ## - INTERNATIONAL STANDARD BOOK NUMBER | |
| International Standard Book Number | 9789349855489 |
| 037 ## - SOURCE OF ACQUISITION | |
| Terms of availability | Purchased |
| Note | Mathrubhumi Books, Kaloor |
| 041 ## - LANGUAGE CODE | |
| Language code of text/sound track or separate title | Malayalam |
| 082 ## - DEWEY DECIMAL CLASSIFICATION NUMBER | |
| Classification number | A |
| Item number | ANI/KA |
| 100 ## - MAIN ENTRY--PERSONAL NAME | |
| Personal name | Anita Nair |
| 245 ## - TITLE STATEMENT | |
| Title | KADANNALINE THINNUNNAVAR (English Title : Eating Wasps) |
| Remainder of title | /കടന്നലിനെ തിന്നുന്നവർ |
| Statement of responsibility, etc. | /അനിതാ നായര്‍ |
| 250 ## - EDITION STATEMENT | |
| Edition statement | 1 |
| 260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
| Place of publication, distribution, etc. | Kozhikode |
| Name of publisher, distributor, etc. | Mathrubhumi Books |
| Date of publication, distribution, etc. | 2026 |
| 300 ## - PHYSICAL DESCRIPTION | |
| Size of unit | 272 |
| 500 ## - GENERAL NOTE | |
| General note | പുരുഷാധിപത്യത്തിന്റെ വിവിധ മുഖങ്ങളോടും ഭാവങ്ങളോടും എതിരിട്ട് സ്വന്തം യുദ്ധങ്ങളില്‍ വ്യാപരിക്കേണ്ടിവരുന്ന പത്തു സ്ത്രീകളുടെ നിത്യജീവിതത്തിലൂടെയുള്ള സഞ്ചാരം. ‘നിയര്‍ ദ നിള’ റിസോര്‍ട്ടില്‍ വരുന്ന സ്ത്രീകളുടെ ജീവിതത്തിനു സാക്ഷിയാവുന്ന ആത്മഹത്യചെയ്ത ശ്രീലക്ഷ്മിയാണ് ഇതിലെ ആഖ്യാതാവ്. തേനിന്റെ രുചി നുകരാന്‍ കടന്നലിനെ തിന്നവള്‍. പുരുഷാധിപത്യമൂല്യങ്ങളുടെ നേര്‍ക്ക് അനുഭാവപൂര്‍വ്വം നിലകൊള്ളുന്ന ഒരു സമൂഹത്തില്‍ സ്ത്രീകള്‍ എങ്ങനെ പോരാടുന്നുവെന്ന് ഇതിലെ പത്തുപേരുടെയും അവസ്ഥകള്‍ നിദര്‍ശനമാണ്. വ്യത്യസ്ത സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലവും പ്രായപരിധിയുമുള്ള അവര്‍ ആസിഡാക്രമണവും സൈബറാക്രമണവും പോലെയുള്ള അധിക്ഷേപത്തിനും വിവേചനത്തിനും വിധേയരായവരാണ്. പുരുഷമേല്‍ക്കോയ്മയ്ക്കു വഴങ്ങാതെ സകലതും സഹിച്ച് സമൂഹത്തില്‍ ഇരകളായി നില്‍ക്കാതെ അവര്‍ ലോകത്തോട് ഏറ്റുമുട്ടുന്നു.<br/>സമകാലികസ്ത്രീകളുടെ പ്രശ്‌നങ്ങളെ അവയുടെ എല്ലാ സങ്കീര്‍ണ്ണതകളോടെയും അവതരിപ്പിക്കുന്ന സ്ത്രീപക്ഷനോവല്‍. |
| 650 ## - SUBJECT ADDED ENTRY--TOPICAL TERM | |
| Topical term or geographic name as entry element | Novelukal |
| 700 ## - ADDED ENTRY--PERSONAL NAME | |
| Personal name | Smitha Meenakshi (tr.) |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Koha item type | Lending |
| 942 ## - ADDED ENTRY ELEMENTS (KOHA) | |
| Source of classification or shelving scheme | Dewey Decimal Classification |
| Withdrawn status | Lost status | Source of classification or shelving scheme | Damaged status | Not for loan | Collection code | Home library | Current library | Shelving location | Date acquired | Source of acquisition | Cost, normal purchase price | Inventory number | Total Checkouts | Total Renewals | Full call number | Barcode | Checked out | Date last seen | Date last checked out | Price effective from | Koha item type |
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| Dewey Decimal Classification | Fiction | Ernakulam Public Library | Ernakulam Public Library | Fiction | 2026-02-24 | Purchased | 370.00 | 370 | 5 | 6 | A ANI/KA | M171379 | 2026-06-17 | 2026-06-03 | 2026-06-03 | 2026-02-24 | Lending |