KADANNALINE THINNUNNAVAR (English Title : Eating Wasps) /കടന്നലിനെ തിന്നുന്നവർ
Anita Nair
KADANNALINE THINNUNNAVAR (English Title : Eating Wasps) /കടന്നലിനെ തിന്നുന്നവർ /അനിതാ നായര്‍ - 1 - Kozhikode Mathrubhumi Books 2026 - 272
പുരുഷാധിപത്യത്തിന്റെ വിവിധ മുഖങ്ങളോടും ഭാവങ്ങളോടും എതിരിട്ട് സ്വന്തം യുദ്ധങ്ങളില്‍ വ്യാപരിക്കേണ്ടിവരുന്ന പത്തു സ്ത്രീകളുടെ നിത്യജീവിതത്തിലൂടെയുള്ള സഞ്ചാരം. ‘നിയര്‍ ദ നിള’ റിസോര്‍ട്ടില്‍ വരുന്ന സ്ത്രീകളുടെ ജീവിതത്തിനു സാക്ഷിയാവുന്ന ആത്മഹത്യചെയ്ത ശ്രീലക്ഷ്മിയാണ് ഇതിലെ ആഖ്യാതാവ്. തേനിന്റെ രുചി നുകരാന്‍ കടന്നലിനെ തിന്നവള്‍. പുരുഷാധിപത്യമൂല്യങ്ങളുടെ നേര്‍ക്ക് അനുഭാവപൂര്‍വ്വം നിലകൊള്ളുന്ന ഒരു സമൂഹത്തില്‍ സ്ത്രീകള്‍ എങ്ങനെ പോരാടുന്നുവെന്ന് ഇതിലെ പത്തുപേരുടെയും അവസ്ഥകള്‍ നിദര്‍ശനമാണ്. വ്യത്യസ്ത സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലവും പ്രായപരിധിയുമുള്ള അവര്‍ ആസിഡാക്രമണവും സൈബറാക്രമണവും പോലെയുള്ള അധിക്ഷേപത്തിനും വിവേചനത്തിനും വിധേയരായവരാണ്. പുരുഷമേല്‍ക്കോയ്മയ്ക്കു വഴങ്ങാതെ സകലതും സഹിച്ച് സമൂഹത്തില്‍ ഇരകളായി നില്‍ക്കാതെ അവര്‍ ലോകത്തോട് ഏറ്റുമുട്ടുന്നു.
സമകാലികസ്ത്രീകളുടെ പ്രശ്‌നങ്ങളെ അവയുടെ എല്ലാ സങ്കീര്‍ണ്ണതകളോടെയും അവതരിപ്പിക്കുന്ന സ്ത്രീപക്ഷനോവല്‍.
9789349855489
Purchased Mathrubhumi Books, Kaloor
Novelukal
A / ANI/KA