Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

FREDRIC JAMESON (Record no. 190259)

MARC details
000 -LEADER
fixed length control field 02417nam a22002177a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 230516b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789393468130
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Chintha Publishers Thiruvanthapuram
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number L
Item number SUD/FR
100 ## - MAIN ENTRY--PERSONAL NAME
Personal name Sudhakaran,C B
245 ## - TITLE STATEMENT
Title FREDRIC JAMESON
Remainder of title / ഫ്രഡറിക് ജെയിംസണ്‍
Statement of responsibility, etc. / സുധാകരന്‍ സി ബി
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Thiruvanthapuram
Name of publisher, distributor, etc. Chintha Publishers
Date of publication, distribution, etc. 2021/12/01
300 ## - PHYSICAL DESCRIPTION
Size of unit 224
500 ## - GENERAL NOTE
General note സാംസ്‌കാരിക-രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഒഴിവാക്കാനാവാത്ത ചിന്തകളാണ് ഫ്രഡറിക് ജെയിംസന്റേത്. രാഷ്ട്രീയവും സംസ്‌കാരവും തമ്മിലുള്ള ബന്ധം ആഴത്തില്‍ പഠിച്ച ജെയിംസണ്‍ മാര്‍ക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തെ പുതിയ കാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് സംക്രമിപ്പിച്ചു. ചരിത്രപരമായ ഭൗതികവാദ ദര്‍ശനത്തിനപ്പുറത്തേക്ക് ജെയിംസന്റെ അന്വേഷണം നീണ്ടു. അടിത്തറ മേല്‍പ്പുര സങ്കല്പത്തെ യാന്ത്രികമായി സമീപിക്കുന്നതിനെ ജെയിംസണ്‍ എതിര്‍ത്തു. സംസ്‌കാരത്തെ ചരിത്രപരവും സാമൂഹ്യവുമായ പ്രതിഭാസമായാണ് അദ്ദേഹം കണ്ടത്. പ്രയോഗത്തിന്റെ തത്ത്വശാസ്ത്രമായ മാര്‍ക്‌സിസത്തെ അംഗീകരിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും ഫ്രഡറിക് ജെയിംസണെ അടുത്തറിയാന്‍ ഈ ഗ്രന്ഥം സഹായകരമാകും.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Jeevacharithram
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2023-05-14 Purchased 280.00 CH959,2023/05/14 2 L SUD/FR M167492 2023-12-24 2023-12-24 2023-05-14 Lending