Ernakulam Public Library OPAC

Online Public Access Catalogue

 

THOTTICHAMARI (Record no. 185329)

MARC details
000 -LEADER
fixed length control field 04067nam a22002057a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 211109b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789354329913
037 ## - SOURCE OF ACQUISITION
Terms of availability Purchased
Note Current Books,Convent Jn,Ernakulam
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number A
Item number GIR/TH
100 ## - MAIN ENTRY--PERSONAL NAME
Personal name Gireesh Kumar,S
245 ## - TITLE STATEMENT
Title THOTTICHAMARI
Remainder of title / തോട്ടിച്ചമരി
Statement of responsibility, etc. / എസ് ഗിരീഷ് കുമാര്‍
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kottayam
Name of publisher, distributor, etc. D C Books
Date of publication, distribution, etc. 2021/10/01
300 ## - PHYSICAL DESCRIPTION
Size of unit 231
500 ## - GENERAL NOTE
General note വീടിനു home എന്നും house എന്നും പറയും. വ്യത്യാസമെന്താണ്? House എന്നത് കൂടുതൽ സാങ്കേതികമാണ്.‌ Home കാല്പനികവും. House is made of bricks and cement. Home is made by love and dreams. ഫിക്ഷനെഴുത്തിലും ഇതുണ്ട്. അതിനെ സാങ്കേതികമായി മനോഹരമാക്കാം. എന്നാലതിൽ അനുഭൂതി എന്നൊരു കൂട്ട് ചേർക്കും ചിലർ. എസ്. ഗിരീഷ് കുമാർ ഈ നോവലിൽ ചെയ്തിരിക്കുന്നതു പോലെ. ഉറച്ച കാതലിൽ തീർത്തൊരു ശില്പം. അതിൽ വിരിയുന്നതോ മനസ്സുകളുടെ അങ്കങ്ങൾ. തോട്ടിച്ചമരി നിസംശയം അതാണ്‌‌. യുദ്ധങ്ങളുടെ കഥയാണ്. പ്രേതം പ്രണയിക്കുന്ന പെണ്ണിന്റെ കഥയാണ്. കുന്നിന്റെയും കുന്നില്ലാതായതിന്റെയും കഥയാണ്. ഈ കഥകളും യുദ്ധങ്ങളും ചാതുര്യത്തോടെ കെട്ടിപ്പെറുക്കിവച്ച് അവയെ ഉറപ്പിക്കാൻ സ്വപ്നങ്ങളുടെയും നിരാശയുടെയും കണ്ണീരിന്റെയും ഒക്കെ കൂട്ടുകളാണുപയോഗിച്ചിരിക്കുന്നത്. പതിനെട്ട് അറകളിലായി‌. ചരിത്രം നിശബ്ദമല്ലാതെ ഉറങ്ങുന്ന അറകൾ. കെ.വി. മണികണ്ഠൻ * ഒറ്റ സ്നാപ്പിൽ ഒതുക്കാനാവുന്നതല്ല തോട്ടിച്ചമരി. മൂന്നടുപ്പുകല്ലുകൾ പോലുള്ള കുന്നുകൾ ചേർത്തൊരുക്കിയ അടുപ്പിൽനിന്ന് പാകം ചെയ്ത ജീവിതകഥകൾ ഏതെല്ലാം വഴികളിലൂടെയാണ് പടർന്നു കയറുന്നതെന്ന് ഒറ്റ വായനയിൽ അറിയാനാവില്ല! മണ്ണും മരങ്ങളും മനുഷ്യനും ചേർന്നൊരുക്കുന്ന ജീവിതത്തിന്റെ ആദിമക്കാഴ്ചകൾ, പ്രണയത്തിന്റെയും പ്രണയഭംഗത്തിന്റെയും നഖചിത്രങ്ങൾ, ജാതിയുടെ അതിർവരമ്പുകൾ, പെൺജീവിതത്തിന്റെ നിശ്ശബ്ദനിലവിളികൾ, ഒലിച്ചിറങ്ങുന്ന മൺചോരയുടെ ഭയപ്പെടുത്തലുകൾ, ആര്യവത്കരണത്തിന്റെ ക്രൂര മുഖങ്ങൾ എന്നിങ്ങനെ ഏതെല്ലാം തലങ്ങളിലേക്കാണ് നോവൽ ഒഴുകിയെത്തുന്നത്. ഡോ. കെ. രമേശൻ“
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Novalukal
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Total Renewals Full call number Barcode Date last seen Date last checked out Price effective from Koha item type
    Dewey Decimal Classification     Fiction Ernakulam Public Library Ernakulam Public Library Fiction 2021-11-08 Purchased 250.00 000894,2021/11/08 4 2 A GIR/TH M165196 2021-12-30 2021-12-30 2021-11-08 Lending