Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

ORTHAL VISMAYAM (Record no. 174303)

MARC details
000 -LEADER
fixed length control field 01955nam a22002537a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 190125b xxu||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9788188810352
037 ## - SOURCE OF ACQUISITION
Terms of availability Gifted
Note Cochin Corporation (Kerala State Book Mark,Thiruvananthapuram)
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number G
Item number HAI
100 ## - MAIN ENTRY--PERSONAL NAME
Personal name Hyderali,Kalamandalam
245 ## - TITLE STATEMENT
Title ORTHAL VISMAYAM
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc. Kochi
Name of publisher, distributor, etc. Pranatha
Date of publication, distribution, etc. 2004/12/01
300 ## - PHYSICAL DESCRIPTION
Size of unit 128
500 ## - GENERAL NOTE
General note കഥകളി സംഗീതത്തിലെ രാജകുമാരന്‍' എന്നു വിശേഷിപ്പിക്ക പ്പെടുന്ന ഗായകനാണു കലാമണ്ഡലം ഹൈദരലി. ആദരാഞ്ജലികളോടെ അദ്ദേഹത്തിന്റെ ആത്മകഥ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.<br/>കഥകളി ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങള്‍ വിവരിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. കൂടാതെ കഥകളി അവതരണത്തേയും സംഗീതത്തേയും കുറിച്ചും പറയുന്നു. കൃഷ്ണന്‍ നായരാശാന്‍, നമ്പീശന്‍, കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, ഉണ്ണികൃഷ്ണകുറുപ്പ്‌, എം.കെ.കെ. നായര്‍, തുടങ്ങിയവരെപ്പറ്റി കൂടുതല്‍ അറിയാനും ഈ ലേഖനങ്ങള്‍ സഹായകമാണ്‌. എം.ടി വാസുദേവന്‍ നായരുടെ അവതാരിക.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Niroopanam - Upanyaasam
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Essays
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name as entry element Kalamandalam Hyderali
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Lending
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home library Current library Shelving location Date acquired Source of acquisition Cost, normal purchase price Inventory number Total Checkouts Full call number Barcode Date last seen Price effective from Koha item type
    Dewey Decimal Classification     Non-fiction Ernakulam Public Library Ernakulam Public Library General Stacks 2019-01-15 Gift 100.00 KSBM,2018/12/17   G HAI M161829 2019-01-25 2019-01-15 Lending