Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

ORTHAL VISMAYAM

Hyderali,Kalamandalam

ORTHAL VISMAYAM - 1 - Kochi Pranatha 2004/12/01 - 128

കഥകളി സംഗീതത്തിലെ രാജകുമാരന്‍' എന്നു വിശേഷിപ്പിക്ക പ്പെടുന്ന ഗായകനാണു കലാമണ്ഡലം ഹൈദരലി. ആദരാഞ്ജലികളോടെ അദ്ദേഹത്തിന്റെ ആത്മകഥ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
കഥകളി ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങള്‍ വിവരിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. കൂടാതെ കഥകളി അവതരണത്തേയും സംഗീതത്തേയും കുറിച്ചും പറയുന്നു. കൃഷ്ണന്‍ നായരാശാന്‍, നമ്പീശന്‍, കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, ഉണ്ണികൃഷ്ണകുറുപ്പ്‌, എം.കെ.കെ. നായര്‍, തുടങ്ങിയവരെപ്പറ്റി കൂടുതല്‍ അറിയാനും ഈ ലേഖനങ്ങള്‍ സഹായകമാണ്‌. എം.ടി വാസുദേവന്‍ നായരുടെ അവതാരിക.

9788188810352

Gifted Cochin Corporation (Kerala State Book Mark,Thiruvananthapuram)


Niroopanam - Upanyaasam
Essays
Kalamandalam Hyderali

G / HAI