ORIDATHU PALA KALANGAL (English Title : Primeval and Other Times) /ഒരിടത്ത് പല കാലങ്ങൾ
Olga Tokarczuk
ORIDATHU PALA KALANGAL (English Title : Primeval and Other Times) /ഒരിടത്ത് പല കാലങ്ങൾ / ഓര്‍ഗ ടോകാര്‍ചുക് - 2 - Kottayam DC Books 2026/04/01 - 330
നോബൽ സമ്മാന ജേതാവായ ഓൾഗ തുക്കാർച്ചുക്കിന്റെ വിഖ്യാത നോവലാണ് ’Primeval and Other Times’ (ഇംഗ്ലീഷിൽ: പ്രൈമിവെൽ ആൻഡ് അഥർ ടൈംസ്). പോളണ്ടിലെ ഭൂപടങ്ങളിൽ കാണാത്ത, എന്നാൽ യഥാർത്ഥ സ്ഥലങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന പ്രാവ്യെക് എന്ന സാങ്കൽപ്പിക ഗ്രാമത്തെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. ’പ്രാവ്യെക്’ എന്ന വാക്കിന് ’പ്രാക്തന’ എന്ന് അർത്ഥം വരുന്നു. ഇവിടെ സ്ഥലവും കാലവും വേറിട്ടതല്ല എന്ന ഐൻസ്റ്റീന്റെ ’സ്ഥലകാല’ (Spacetime) ആശയമാണ് നോവലിന്റെ അടിസ്ഥാനം. മാർകേസിന്റെ മാജിക്കൽ റിയലിസത്തിലൂടെ രചിച്ച ഈ നോവലിനു മനുഷ്യന്റെ മനസ്സിനുള്ളിൽ സംഭവിക്കുന്ന മാന്ത്രികതയെ ആവിഷ്കരിക്കുന്ന ഇതിൽ കാൾ യുങ്ങിന്റെ മനഃശാസ്ത്ര സ്വാധീനമുണ്ട്. ഒന്നാം ലോകമഹായുദ്ധം മുതൽ സോവിയറ്റ് യൂണിയന്റെ പതനം വരെയുള്ള ചരിത്രം, കഥാപാത്രങ്ങളുടെ വ്യക്തിഗത കാലരേഖകളിലൂടെ രേഖീയമല്ലാത്ത രീതിയിൽ നോവൽ അവതരിപ്പിക്കുന്നു. മനുഷ്യർക്ക് മാത്രമല്ല, മരിച്ചവർക്കും ആത്മാക്കൾക്കും വീടിനും ഉദ്യാനത്തിനും വരെ സ്വന്തമായി കാലരേഖകളുണ്ടെന്നത് ഈ കൃതിയുടെ പ്രത്യേകതയാണ്.
9789370982468
Purchased DC Books,Kochi
Novalukal
A / OLG/OR