Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

LATHAPACHAKAM: NATTINPURATHINTE THANATHU RUCHI

Latha K

LATHAPACHAKAM: NATTINPURATHINTE THANATHU RUCHI / ലതപാചകം : നാട്ടിൻപുറത്തിന്റെ തനത് രുചി / ഷെഫ് ലത കെ - 1 - Kottayam D C Books 2023/01/01 - 366

വിവിധങ്ങളായ രുചികളുടെ ചേരുവകളാൽ സമ്പന്നമാണ് നമ്മുടെ നാട്ടുപാചകം. തലമുറകളായി മലയാളികൾ പിന്തുടർന്നുപോരുന്ന നാടൻ കറിക്കൂട്ടുകൾക്കു പിന്നിൽ ആരോഗ്യപരിപാലനത്തിന്റെയും ലാളിത്യത്തിന്റെയും അവബോധം മറഞ്ഞിരിക്കുന്നുണ്ട്. പ്രകൃതിയോടുള്ള സൗഹൃദവും അനുരഞ്ജനവും പുലർത്തിക്കൊണ്ടുതന്നെ നമ്മുടെ അടുക്കളകളിൽ പഴയ തലമുറ സൃഷ്ടിച്ച രുചിയുടെ വിപ്ലവങ്ങളാണ് ഷെഫ് ലത ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. ലളിതവും രുചികരവുമായ വിഭവങ്ങൾ തയ്യാറാക്കുവാൻ ഈ പുസ്തകം നിങ്ങളെ തീർച്ചയായും സഹായിക്കും.


9789356434448

Purchased Current Books,Convent Jn,Ernakulam


Paachakashastram

W / LAT/LA