Ernakulam Public Library OPAC

Online Public Access Catalogue


DRACULAYUDE NIZHAL (Dracula Series)

Pushpanath,Kottayam

DRACULAYUDE NIZHAL (Dracula Series) / ഡ്രാക്കുളയുടെ നിഴൽ ( ഡ്രാക്കുള സീരിസ്) / കോട്ടയം പുഷ്പനാഥ് - 1 - Kottayam Kottayam Pushpanath Publications 2020/01/01 - 142

'ആ പ്രകാശഗോളങ്ങൾ അടുത്തുകൊണ്ടിരുന്നു.അവൾ അതറിഞ്ഞില്ല. സൈപ്രസ് വൃക്ഷത്തിന്റെ മറവിൽ നിന്ന് രണ്ടു മിന്നാമിനുങ്ങുകൾ ഒരേ അകലത്തിൽ മത്സരിച്ചു നീങ്ങുന്നതുപോലെ , എന്നാൽ വളരെ സാവധാനത്തിൽ അവ അവളുടെ പിന്നിലെത്തി. ഈ സമയം തെംസ് നദിയിൽ അസാധാരണമായ മൂടൽമഞ്ഞുണ്ടായി.അത് അരിച്ചരിച്ചു പൂന്തോട്ടത്തിലേക്കു കയറി.നിമിഷങ്ങൾക്കകം അത് ആ പ്രദേശമാകെ വ്യാപിച്ചു.'
ശ്രീ കോട്ടയം പുഷ്പനാഥ് ഡ്രാക്കുളയെ കേന്ദ്രകഥാപാത്രമാക്കിയും ഇംഗ്ലണ്ടിനെ പശ്ചാത്തലമാക്കിയും 1983ൽ രചിച്ച കൃതിയാണ് ഡ്രാക്കുളയുടെ നിഴൽ.


9788194449836

Purchased Mathrubhumi Books,Kaloor


Novelukal
Dracula Series

A / PUS/DR