Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

SAND COUNTY ORU PRAKRUTHI PANCHANGAM

Leopold,Aldo

SAND COUNTY ORU PRAKRUTHI PANCHANGAM (സാന്‍ഡ് കൗണ്ടി ഒരു പ്രകൃതി പഞ്ചാംഗം) (ആള്‍ഡോ ലിയോപോള്‍ഡ്‌) (A Sand County almanac, and sketches here and there) - 1 - Thrissur Kerala Sasthra Sahithya Parishath 2011/12/01 - 263

പ്രകൃതി സംരക്ഷണ ബോധം സമൂഹത്തില്‍ ശക്തമായത് കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. ആല്‍ഡോ ലിയോപോള്‍ഡ്, റേച്ചല്‍ കാഴ്‌സണ്‍ എന്നിവരുടെ പ്രശസ്ത കൃതികളാണ് ഇതിനു തുടക്കം കുറിച്ചത്. ലിയോപോള്‍ഡിന്റെ 'A Sand County Almanac' എന്ന കൃതിയുടെ 20 ലക്ഷത്തിലധികം പ്രതികള്‍ ഇതിനകം വിറ്റഴിഞ്ഞു. 1949ലാണ് ഇത് പ്രസിദ്ധീകരിച്ചത്. 60 വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രകൃതിസ്‌നേഹികള്‍ക്ക് പ്രചോദനവും ദിശാബോധവുന്‍ നല്‍കി ഇതിന്റെ ജൈത്രയാത്ര തുടരുകയാണ്. അനേകം ഭാഷകളില്‍ ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

9789380512914

Purchased Kerala Sastra Sahithya Parishath,Parishath Bhavan,Edappally


Saamanya Sastram
Natural history
United States
Nature conservation
Wildlife conservation
ആദ്ധ്യാത്മികം

S / LEO/SA