Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

ARABI PENKATHAKAL / ARAB WOMEN STORIES

Nil

ARABI PENKATHAKAL / ARAB WOMEN STORIES 40 അറബി പെണ്‍ കഥകള്‍ - 0 - Thrissur Olive 2013/01/01 - 330

ഇരുട്ടുമറയില്‍ അകപ്പെട്ട സ്ത്രീജീവിതങ്ങളുടെ ആത്മസംഘര്‍ഷങ്ങളെ തൊട്ടടിഞ്ഞ പുരുഷാധികാരത്തെ എഴുത്തുകാരെക്കൊണ്ട് നേരിട്ട അറബ് എഴുത്തുകാരികളുടെ വിപ്ലവാത്മക കഥകള്‍. ചരിത്രത്തെത്തെയും മിത്തുകളെയും ചേര്‍ത്തുവച്ചുകൊണ്ട് വര്‍ത്തമാന രാഷ്ട്രീയ അധികാരങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സ്ത്രീ അനുഭവിക്കേണ്ട സ്വാതന്ത്ര്യത്തെ ക്കുറിച്ച് ധൈര്യം ചോര്‍ന്നു പോകാതെ ഇടപെടുകയാണ് ഈ എഴുത്തുകാരികള്‍ തങ്ങളുടെ കഥകളിലൂടെ
ഈജിപ്ത് ലബന‌ന്‍,ഇറാഖ്,പാലസ്തീ‌ന്‍,ജോര്‍ദ്ദാ‌ന്‍ സിറിയ,യു.ഏ,ഇ,സൗദി അറേബ്യ,ബഹറി‌ന്‍, ഒമാ‌ന്‍,കുവൈത്ത്,യമ‌ന്‍,അള്‍ജീരിയ, ലിബിയ സുഡാ‌ന്‍,മൊറൊക്കോ എന്നീരാജ്യങ്ങളിലെ 40 ഓളം കരുത്താര്‍ന്ന കഥകളുടെ സമാഹാരം
പരിഭാഷ എസ് ഏ ഖുദ്സി.

9789382934431

Purchase C. I. C. C


Nil


Cherukadhakal
Translation

B