PANIYAPPERUMA : Oru Vamseeya Sangeetha Padanam /പണിയപ്പെരുമ : ഒരു വംശീയ സംഗീത പഠനം /ജോർജ് തേനാടിക്കുളം, എസ്.ജെ
Language: Malayalam Publication details: Thiruvananthapuram Kerala Bhasha Institute 2024Edition: 1Description: 188ISBN:- 9789361005237
- H6 GEO/PAN
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | H6 GEO/PAN (Browse shelf(Opens below)) | Available | M169212 |
ഗോത്രസംസ്കാരത്തിന്റെ ഭൂമികയിൽ നിന്നുകൊണ്ട് പണിയസമൂഹത്തെയും സംഗീതത്തെയും ആഴത്തിൽ മനസ്സിലാക്കുന്നതോടൊപ്പം വിവിധ സന്ദർഭങ്ങളിൽ നടക്കുന്ന വട്ടക്കളിയവതരണത്തിൻ്റെ വിശകലനത്തിലൂടെ പണിയസമുദായത്തെ നിലനിർത്തുന്ന ഘടനകളെയും ഘടകങ്ങളെയും ഇവിടെ അനാവരണം ചെയ്യുന്നു. പണിയരുടെ ഗോത്ര സ്വത്വം ദൃഢീകരിക്കുന്ന, ഗോത്രൈക്യം ശക്തിപ്പെടുത്തുന്ന, ആത്മപ്രതികത്തെ ബലപ്പെടുത്തുന്ന കുലദൈവങ്ങൾ, പൂർവികാത്മാക്കൾ, പ്രകൃതിസ്വരൂപങ്ങൾ, രക്തബന്ധ ഗണങ്ങൾ എന്നിവയിലേക്കും അവരുടെ സാമൂഹിക ബന്ധങ്ങൾ സംവേദനം ചെയ്യുന്ന സാംസ്കാരിക സ്ഥലികളിലേക്കും ഈ പഠനം വെളിച്ചം വീശുന്നു
There are no comments on this title.