ADHIKARASAKTHIYUDE CHARITHRAYATHARTHYANGAL : T.D Ramakrishnante Novalukalude Samagrapadanam / അധികാരശക്തിയുടെ ചരിത്രയാഥാർത്ഥ്യങ്ങൾ / ദീപ സി.കെ
Language: Malayalam Publication details: Kottayam DC Books 2025/06/01Edition: 1Description: 272ISBN:- 9789364879224
- G DEE/AD
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | G DEE/AD (Browse shelf(Opens below)) | Available | M170294 |
ടി.ഡി. രാമകൃഷ്ണന്റെ ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, മാമ ആഫ്രിക്ക, അന്ധർ ബധിരർ മൂകർ, പച്ച മഞ്ഞ ചുവപ്പ് എന്നീ നോവലുകളെ മുൻനിർത്തിയുള്ള അന്വേഷണങ്ങൾ. മാനവരാശിയുടെ ഇന്നോളമുള്ള ചരിത്രം അധികാരത്തിന്റെ ചരിത്രമാണ്. മനുഷ്യസംസ്കാരം രൂപംകൊള്ളുന്നതുതന്നെ ഇത്തരം അധികാര-ചരിത്രങ്ങളിലൂടെയാണ്. അധികാരം, ചരിത്രം, സംസ്കാരം എന്നിവയുടെ രൂപീകരണവും വികാസവും നിലനില്പും സമൂഹത്തിൽ എത്ര ആഴത്തിൽ വേരോടിയിരിക്കുന്നുവെന്ന് പരിശോധിക്കുന്ന പഠനങ്ങൾ.
There are no comments on this title.
Log in to your account to post a comment.