URVASIYUM PAREEKSHITHUM : Randu Puranakathakal /ഉര്‍വ്വശിയും പരീക്ഷിത്തും- രണ്ട് പുരാണകഥകൾ /കെ വി എം
Language: Malayalam Publication details: Kozhikode Mathrubhumi Books 2025Edition: 1Description: 111ISBN:- 9789359627366
- B KVM
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | B KVM (Browse shelf(Opens below)) | Available | M170809 |
പണ്ഡിതനായ കെ.വി.എം. രചിച്ച ഉര്‍വ്വശി, പരീക്ഷിത്ത് എന്നീ കൃതികളുടെ സമാഹാരം. കാളിദാസന്റെ വിക്രമോര്‍വ്വശീയത്തിന്റെ സ്വതന്ത്രഗദ്യാഖ്യാനമാണ് ഉര്‍വ്വശി. മൂലകൃതിയില്‍നിന്നും സന്ദര്‍ഭാനുസരണം ചില ഭാഗങ്ങള്‍ മാറ്റിയും കൂട്ടിച്ചേര്‍ത്തും രചിച്ച ഈ കൃതി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാഷാവിക്രമോര്‍വ്വശീയത്തെയും അവലംബിച്ചിട്ടുണ്ട്. ഭാഗവതപുരാണത്തിലും മഹാഭാരതത്തിലുമായി വിവരിക്കപ്പെടുന്ന പരീക്ഷിത്തു മഹാരാജാവിന്റെ കഥകളാണ് പരീക്ഷിത്ത് എന്ന സ്വതന്ത്രപുനരാഖ്യാനം.
അപ്സരസ്സായ ഉര്‍വ്വശിയുടെയും കുരുവംശരാജാവായ പരീക്ഷിത്തിന്റെയും കഥകള്‍ പ്രതിപാദിക്കുന്ന രണ്ടു പുരാണകൃതികളുടെ സമാഹാരം.
There are no comments on this title.