KUNNAMKULAM TAJMAHAL / കുന്നംകുളം താജ്മഹൽ / ബി കെ ഹരിനാരായണന്
Language: Malayalam Publication details: Kottayam DC Books 2026/01/01Edition: 2Description: 199ISBN:- 9789370984561
- D HAR/KU
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | D HAR/KU (Browse shelf(Opens below)) | Available | M171311 |
മലയാളികൾ ഹൃദയത്തിലേറ്റിയ ഒട്ടനവധി ചലച്ചിത്രഗാനങ്ങൾ സമ്മാനിച്ച ബി കെ ഹരിനാരായണൻ, തന്റെ കാവ്യാത്മകമായ ഭാഷയെ നോവലിന്റെ വിശാലമായ ക്യാൻവാസിലേക്ക് പടർത്തിക്കൊണ്ട് തന്റെ സാഹിത്യസപര്യയിൽ പുതിയൊരധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ലോകമൊട്ടാകെയുള്ള പ്രണയികൾക്ക് ’താജ്മഹൽ ’ എന്നത് വെറുമൊരു വെണ്ണക്കൽ നിർമ്മിതിയല്ല. അത് അനശ്വരമായ പ്രണയത്തിന്റെ ആഗോളചിഹ്നമാണ്. ആഗോളമായ ആ പ്രണയസങ്കൽപ്പത്തെ പ്രാദേശികമായ മണ്ണിലേക്ക് പറിച്ചുനടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ ആത്മാർത്ഥത ’ കുന്നംകുളം താജ്മഹൽ’ എന്ന പേര് വായനക്കാരന് മുൻകൂട്ടി നൽകുന്നുണ്ട്. അത് പ്രണയത്തിന്റെ സാർവ്വലൗകികതയെ നമ്മുടെ സ്വന്തം നാട്ടുവഴികളിലേക്ക് മനോഹരമായി ആനയിക്കുന്നു.
There are no comments on this title.