Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

ONE BY ONE /വൺ ബൈ വൺ / അൻവർ അബ്ദുള്ള

By: Language: Malayalam Publication details: Kottayam D C Books 2023/08/01Edition: 1Description: 350ISBN:
  • 9789357321945
Subject(s): DDC classification:
  • A ANV/ON
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A ANV/ON (Browse shelf(Opens below)) Checked out 2024-09-03 M167941

ഗവിയിലെ വനപാലകൻ മോഹനന്റെ തിരോധാനം, പത്രപ്രവർത്തകൻ രാജാസാമിയുടെ ആത്മഹത്യ, തിരുവല്ലയിലെ ഡൽഹി നിവാസി എൻജിനീയർ വിനോദിന്റെ കൊലപാതകം. അലി പുഞ്ചിരിച്ചു. അവൻ ചോദ്യമുതിർത്തു: ''ഈ മൂന്നു കേസുകളും കൂടി അന്വേഷിക്കാനാകുമോ?'' അഞ്ചു ഡിറ്റക്ടീവ് നോവലുകൾ വായിക്കുന്നതിന്റെ ഉദ്വേഗസഞ്ചയവും രസാനുഭൂതിതരംഗങ്ങളും സമ്മാനിക്കുന്ന, അനിതരസാധാരണമായ ശില്പദീക്ഷയോടെയും ദർശന ദീപ്തിയോടെയും എഴുതിയ, കുറ്റാന്വേഷണ ഫിക്ഷൻ.

There are no comments on this title.

to post a comment.