EKATIPADIYUTE AVASANARATHRI /ഏകാധിപതിയുടെ അവസാനരാത്രി/ la dermiere nuit derais / The dictator's last night
Language: Malayalam Publication details: Thrissur Green Books 2018/06/01Edition: 1Description: 152ISBN:- 9789387331600
- A KHA/EK
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Fiction | Fiction | A KHA/EK (Browse shelf(Opens below)) | Available | M161467 |
“കഴുതപ്പുലികൾ ഒരു വൃദ്ധസിംഹത്തെ വേട്ടയാടുന്നു. ആരവങ്ങളും അട്ടഹാസങ്ങളും മദിച്ചോട്ടങ്ങളും അതിന്റെ പാരമ്യത്തിൽ. കഴുകന്മാർ കൂട്ടം കൂടി എന്റെ ശരീരത്തിൽ ആർത്തു മർദിക്കുന്നു- എടുത്തുകൊള്ളൂ. തുണ്ടു തുണ്ടായി പറിച്ചെടുത്തുകൊള്ളൂ.“ ആത്മഭാഷണങ്ങളുടെ സംഘർഷങ്ങളിലൂടെ, ഒരു യവന ദുരന്തനാടകംപോലെ വരച്ചുവയ്ക്കുന്ന ഗദ്ദാഫിയുടെ അന്ത്യനാളുകൾ. യാസ്മിന ഖാദ്രയുടെ ഉജ്ജ്വലമായ നോവൽ.
In this gripping imagining of the last hours of President Gaddafi, Khadra provides us with fascinating insight into the mind of one of the most complex and controversial figures of recent history.
There are no comments on this title.