Ernakulam Public Library OPAC

Online Public Access Catalogue

 

നാളെ 06/06/2025 വെള്ളിയാഴ്ച ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്.
Image from Google Jackets

CONGRESSUM KERALAVUM / കോണ്‍ഗ്രസ്സും കേരളവും / എ കെ പിള്ള

By: Language: Malayalam Publication details: Thiruvananthapuram Sign Books 2024Edition: 1Description: 447ISBN:
  • 9788119386260
Subject(s): DDC classification:
  • PIL/CO N
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction N PIL/CO (Browse shelf(Opens below)) Checked out 2025-06-19 M169346

1935 ൽ പ്രസിദ്ധീകരിച്ച കോൺഗ്രസ്സ് ചരിത്രത്തിൻ്റെ പുതിയ പതിപ്പ്.
ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് ഓക്സ്ഫെഡിലെ പഠനം പാതിവഴിക്ക് ഉപേക്ഷിച്ച് 1921-ൽ ലണ്ടനിൽ നിന്ന് മടങ്ങിയെത്തി കോൺഗ്രസ്സിന്റെ നേതൃത്വത്തിലേക്ക് ഉയർന്ന ബാരിസ്റ്റർ എ.കെ.പിള്ള എഴുതിയ കോൺഗ്രസ്സിന്റെ ചരിത്രമാണിത്. 1935-ൽ ആണ് ഇത് എഴുതിയത്. കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് എ.കെ.പിള്ള പുസ്തകരചന നടത്തിയത്. വൈക്കം സത്യഗ്രഹം ഉൾപ്പെടെയുള്ള ചരിത്രസംഭവങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്ന എ.കെ.പിള്ള സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ ഈ കൃതി കോൺഗ്രസ്സിന്റെ ആധികാരിക ചരിത്രരചനകളിലൊന്നാണ്.

There are no comments on this title.

to post a comment.