MUKESH BABU & PARTY IN DUBAI
Language: Malayalam Publication details: Kottayam D C 2014/12/01Edition: 3Description: 94ISBN:- 9788126424535
- A MUK/MU
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Fiction | Fiction | A MUK/MU (Browse shelf(Opens below)) | Available | M157179 |
സിനിമാജീവിതത്തിരക്കില് നടന് മുകേഷിനെ നിരാശയും പ്രതീക്ഷയും സംഘര്‍ഷവും ദിവസംതോറും മാറിമാറി അനുഭവിപ്പിച്ച അതിരസകരമായ ഒരു സംഭവത്തിന്റെ നോവല്‍രൂപം. മോഹന്‍ലാലും ശ്രീനിവാസനുമുള്പ്പെടെ മലയാളസിനിമയിലെ എല്ലാ പ്രധാന അഭിനേതാക്കളും ആ സംഭവത്തിന്റെ സാക്ഷികളായിരുന്നു. തന്റെ ഓര്‍മ്മകളെ ക്യാമ്പസ്കാലത്തിലേക്കും അക്കാലത്തെ കുസൃതിത്തരങ്ങളിലേക്കും പൊടുന്നനെ നയിച്ച ആ സംഭവം എന്തായിരുന്നു? മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ക്യാമ്പസ് നോവല്‍ എന്നു വിശേഷിപ്പിക്കാവുന്ന രചന.
There are no comments on this title.
Log in to your account to post a comment.