Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

CHAYA VITTU VIJAYANTEYUM MOHANAYUDEYUM LOKASANCHARANGAL / ചായ വിറ്റ് വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങൾ / കെ ആർ വിജയൻ ,മോഹന വിജയൻ

By: Contributor(s): Language: Malayalam Publication details: Kochi V C Books 2020/01/01Edition: 1Description: 144ISBN:
  • 9788194404125
Subject(s): DDC classification:
  • M VIJ/CH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction M VIJ/CH (Browse shelf(Opens below)) Checked out 2024-09-25 M163596

ഇരുപത്തിയഞ്ച് രാജ്യങ്ങൾ, ആറ് ഭൂഖണ്ഡങ്ങൾ. വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങളുടെ പുസ്തകം. ഒപ്പം, കൊച്ചിയിൽ ചായക്കട നടത്തുന്ന അവരുടെ ജീവിതകഥയും.
“എല്ലാ പരിമിതികളെയും എതിരിട്ടാണ്‌ വിജയൻ - മോഹന ദമ്പതികൾ ഇരുപത്തി അഞ്ചു രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്...ഇരുവർക്കുമൊപ്പം എന്റെ വീട്ടിൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതനാണ്... ശരിക്കും നമുക്കെല്ലാം പ്രചോദനമാണ് ഇവർ“ -- മോഹൻലാൽ

There are no comments on this title.

to post a comment.