USHNADINANGAL (ഉഷ്ണദിനങ്ങൾ) (ശോഭാ ഡേ)
Language: Malayalam Publication details: Kottayam D C Books 2017/01/01Edition: 1Description: 318ISBN:- 9788126475056
- A SHO/US
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Fiction | Fiction | A SHO/US (Browse shelf(Opens below)) | Available | M158077 |
മുംബൈയിലെ ഉഷ്ണം നിറഞ്ഞൊരു മഴക്കാലദിനത്തിലാണ് നിഷ കോളേജ് കാന്റീനിൽ വച്ച് ദൈവത്തെ (ദേവ്)ആദ്യമായി കാണുന്നത്. ദൈവത്തിൽ നിന്നുണ്ടാകുന്നത് അപരിഷ്കൃതവും പരുക്കാനുമായ പെരുമാറ്റങ്ങളാണെങ്കിലും നിഷ അയാളിൽ ആകൃഷ്ടയാവുന്നു. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിൽനിന്നു വിട്ടകന്നു നിൽക്കുന്ന ദൈവം പത്രപ്രവർത്തനത്തിൽ എത്തിച്ചേരുന്നു. നിഷ ഒരു പരസ്യകമ്പനിയിൽ ജോലി നേടുന്നു. മുംബൈ നഗരത്തിന്റെ പുറംപൂച്ചുകളിൽ മയങ്ങി ജീവിക്കുന്ന ഇവർക്കിടയിലേക്ക് സ്തുതിപാഠകരും വേശ്യകളും പിമ്പുകളും പാർട്ടി ഗേൾസുമൊക്കെ കടന്നുവരുന്നു. നേട്ടങ്ങൾക്കു പിന്നാലെയുള്ള പരക്കംപാച്ചിലിൽ പ്രണയസുന്ദരമായ അവരുടെ ജീവിതം ദുരന്തമായി മാറിയത് വളരെ പെട്ടെന്നായിരുന്നു.
There are no comments on this title.