MARIYA IRUDAYA : Dalit Jeevithavum Rashtreeya Premeyamavuna Kathakal /മരിയ ഇറുദയ : ദലിത് ജീവിതവും രാഷ്ട്രീയ പ്രേമമയവും കഥകൾ /ഡോ എം ബി മനോജ്
Language: Malayalam Publication details: Kochi Pranatha Books 2019Edition: 1Description: 88ISBN:- 9788194142829
- B MAN/MA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | B MAN/MA (Browse shelf(Opens below)) | Available | M171152 |
തിര്പ്പുകളെയും അവഹേളനങ്ങളെയും ഓരോ നിമിഷവും പ്രതീക്ഷിക്കുന്ന മനുഷ്യരാണ് മനോജിന്റെ കഥകളിലുള്ളത്. അവര്‍ക്കുമേല്‍ അടുത്ത നിമിഷം വിഴാവുന്ന ഹിംസയുടെ രൂപങ്ങള്‍ പ്രവചനാതീതമാണ്. ബലാല്‍സംഗം ,കായികമായ ആക്രമണങ്ങൾ, കുടിയൊഴിപ്പിക്കൽ, തെറി, തട്ടിക്കൊണ്ടുപോകൽ,സാമ്പത്തികമായ പ്രതിരോധത്തിലാക്കല്‍, തുടങ്ങിയ സാമൂഹികമര്‍ദ്ദനങ്ങളും സമ്മര്‍ദങ്ങളും നേരിടുന്ന ഇന്ത്യന്‍ഗ്രാമങ്ങളിലെ ശരാശരി ദലിത് ജീവിതമാണ് എഴുത്തുകാരന് നിവര്‍ത്തിവെക്കാന്‍ ശ്രമിക്കുന്നത്. ജീവിതത്തെ ഒരേസമയം പ്രതിസന്ധിയിലാക്കുന്ന ഭൗതികവും ആത്മീയവുമായ തടസങ്ങള്‍ ഇവിടെ പരിഗണനനവിഷയമാകുന്നു.ദലിത് ജീവിതവും രാഷ്ട്രീയവും പ്രമേയമാവുന്ന കഥകൾ.
There are no comments on this title.