ENNA YUDHANGALUDE RASHTREEYAM എണ്ണയുദ്ധങ്ങളുടെ രാഷ്ട്രീയം/Who Won the Oil Wars ?
Language: Malayalam Publication details: 2012/01/01 Calicut Other BooksEdition: 1Description: 339ISBN:- 9789380081069
- N STE/EN
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | N STE/EN (Browse shelf(Opens below)) | Available | M158852 |
കല്‍ക്കരിയെ പകരം വെച്ച് കൊണ്ട് എണ്ണ പടിഞ്ഞാറിന്റെ പ്രിയപ്പെട്ട ഇന്ധനമായതോടെ ലോകത്തെ രക്തരൂഷിത ഏറ്റുമുട്ടലുകളുടെ കാരണമായി അത് മാറി. രണ്ട് ലോകയുദ്ധങ്കളിലും എണ്ണ പ്രധാനപ്പെട്ട ഘടകമായിരുന്നു.സൂയസ് പ്രധിസന്ധി, ഇറാന്- ഇറാക്ക് യുദ്ധം, അന്കൊലയിലെ ( ankola ) സങ്കര്ഷം തുടങ്കിയ അന്ധാരാഷ്ട്ര പ്രശ്നങ്കളിലെല്ലാം എണ്ണകമ്പനികള്‍ ഗൂഡമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. 2003 ല്‍ അമേരിക്ക നടത്തിയ ഇറാക്ക് അധിനിവേശത്തിന്റെ പ്രധാന കാരണം എണ്ണയായിരുന്നു എന്ന് ഇപ്പോള്‍ എല്ലാവര്ക്കും വ്യക്തമായിരിക്കുന്നു . 1920 മുതല്‍ എണ്ണ വിതരണത്തിന്റെ അവകാശം കയ്ക്കലാക്കുവാന്‍ ഭരണകൂടന്കളും ബഹുരാഷ്ട്രകുത്തകകളും സങ്കടിപ്പിച്ച സങ്കര്ഷന്കളുടെയും ഭീകരതയുടെയും അഴിമതിയുടെയും കഥകളിലേക്ക് ഈ പുസ്തകം നമ്മെ കൊണ്ടുപോകുന്നു
There are no comments on this title.