YAKSHIKALUDE PARINAMAM /യക്ഷികളുടെ പരിണാമം /പി പി ശ്രീധരനുണ്ണി
Language: Malayalam Publication details: Kozhikode Mathrubhumi Books 2025Edition: 1Description: 111ISBN:- 9789359629599
- D SRE/YA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | D SRE/YA (Browse shelf(Opens below)) | Available | M170806 |
പുറത്തെടുത്തിട്ടും മിടിപ്പൊതുങ്ങാത്ത ഹൃദയമേ നിന്റെ നിറമെന്താകുന്നു? മനുഷ്യജീവിതത്തിന്റെ പല അടരുകളില്‍ തട്ടിനില്‍ക്കുന്ന പുതുവീക്ഷണങ്ങളുടെ ഉണര്‍ത്തുപാട്ടുകളാണ് പി.പി. ശ്രീധരനുണ്ണിയുടെ കവിതകള്‍. ഏതു താള് എവിടെനിന്നു വായിച്ചാലും ജീവിതത്തിന്റെ പരിണാമം അവയില്‍ പ്രതിഫലിക്കുന്നു. ഇന്നലെകളുടെയും ഇന്നിന്റെയും നാളെയുടെയും ത്രിവേണീസംഗമം- യക്ഷികളുടെ പരിണാമം
There are no comments on this title.
Log in to your account to post a comment.