Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

EMBARGO /എംബാർഗോ /സിബി ജോൺ തൂവൽ

By: Language: Malayalam Publication details: Kozhikode Mathrubhumi Books 2022/08/01Edition: 1Description: 222ISBN:
  • 9789355494108
Subject(s): DDC classification:
  • A SIB/EM
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A SIB/EM (Browse shelf(Opens below)) Checked out 2024-10-06 M166604

നാടിനെ നടുക്കിയ റിപ്പറെ കഴുമരത്തിലേറ്റുന്നു. അതോടെ
ആരംഭിക്കുകയായി മറ്റനവധി മരണങ്ങള്‍. മാന്യതയുടെ
മൂടുപടമണിഞ്ഞ ഭീകരന്മാര്‍ നാട്ടിലുള്ളപ്പോള്‍ അയാള്‍
ഒറ്റയ്ക്കു പോകുന്നതെങ്ങനെ…

കഥാപാത്രങ്ങളുടെ ഉദ്വേഗജനകമായ
മാനസികസഞ്ചാരങ്ങളിലൂടെ വായനക്കാരെ
ത്രസിപ്പിക്കുന്ന ക്രൈം ത്രില്ലര്‍

There are no comments on this title.

to post a comment.