Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

ANANTHAPURI MUTHAL ALEXANDRUYA VARE : Nile Thadathiloode Oru Yathra / അനന്തപുരി മുതൽ അലക്സാൻഡ്രിയ വരെ / ഷിബു ആറാലുംമൂട്

By: Language: Malayalam Publication details: Thiruvanantharapuram Sign Books 2021/06/01Edition: 1Description: 288Subject(s): DDC classification:
  • M SHI/AN
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction M SHI/AN (Browse shelf(Opens below)) Available M165384

ശ്രീ.ഷിബു ആറാലുംമൂട് രചിച്ച ‘അനന്തപുരി മുതൽ അലക്സാണ്ട്രിയ വരെ’ എന്ന പുസ്തകത്തിലൂടെ കടന്നുപോയപ്പോൾ അനൽപ്പമായ ആഹ്ളാദം തോന്നി. നല്ലൊരു യാത്രാവിവരണം. കാഴ്ചകളും അനുഭവങ്ങളും സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും പിന്നിൽ വരുന്നവർക്ക് പ്രചോദനമാവും വിധം പകർന്നുകൊടുക്കുമ്പോളാണ് ഒരു സഞ്ചാരിയുടെ ദൗത്യം സാർത്ഥകമാകുന്നത്. അക്കാര്യത്തിൽ ശ്രീ.ഷിബു ആറാലുംമൂട് വിജയിച്ചിരിക്കുന്നു ഈ പുസ്തക രചനയിലൂടെ.

There are no comments on this title.

to post a comment.