ORMACHEPPILE CHIRIKKOTTUKAL /ഓര്‍മ്മച്ചെപ്പിലെ ചിരിക്കൂട്ടുകള്‍ /സന്തോഷ് നൂറനാട്
Language: Malayalam Publication details: Kothamangalam Saikantham Books 2017/10/01Edition: 3Description: 104ISBN:- 9789382909828
- K SAN
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | K SAN (Browse shelf(Opens below)) | Available | M162126 |
ഇന്നലെകളിലേക്കൊരു യാത്രയാണിത്. എഴുത്തുകാരന് തന്നെയാണ് കഥാപാത്രമെങ്കിലും എവിടെയൊക്കെയോ അത് നമ്മളായി മാറുന്ന ഇന്ദ്രജാലമായി തോന്നിയെങ്കില്‍ അതിശയോക്തിയില്ലെന്നതാണ് സത്യം. കാരണം ബാല്യകാലം എല്ലാവര്ക്കും ചാലിച്ചു നല്കിയ നിഷ്കളങ്കതയുടെ നിറക്കൂട്ടുകള്‍ ഒന്നാണ്. പൊട്ടിച്ചിരിച്ചും നനവൂറുന്ന മിഴിക്കോണു തുടച്ചും ചെറുപുഞ്ചിരിയോടെ ഓര്‍മ്മകളെ താലോലിച്ചും ഒക്കെയല്ലാതെ ഈ പുസ്തകം വായിച്ച് തീര്‍ക്കാനാവില്ല. ഈ കഥകള്‍ വായിക്കുമ്പോള്‍ ഒന്നൂറിച്ചിരിക്കുകയോ പൊട്ടിച്ചിരിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് കേസുകൊടുക്കാം!
There are no comments on this title.