DEBORA /ഡിബോറ /സലീം അയ്യനത്ത്
Language: Malayalam Publication details: Kannur Kairali Books 2014Edition: 1Description: 102ISBN:- 9789384169671
- B SAL/DE
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library Fiction | Fiction | B SAL/DE (Browse shelf(Opens below)) | Available | M169513 |
പ്രണയത്തിലും മഴയിലും തരിശുനിലങ്ങളിലും സന്നിവേശിക്കപ്പെട്ട കഥാപാത്രങ്ങള്‍ക്കുവേണ്ടി കുത്തിവരച്ചിടുന്ന കിനാവുകളെ കഥകളെന്നു വിളിക്കാമെങ്കില്‍ 'ഡിബോറ' കഥകള്‍ അത്തരത്തിലുള്ളതാണ്. ജനിച്ചതില്‍പ്പിന്നെ ഇതുവരെ ഭൂമിയെ സ്പര്‍ശിച്ചിട്ടില്ലാത്ത, എന്നെങ്കിലുമൊരിക്കല്‍ ഭൂമിയിലേക്ക് യാത്രപോകണമെന്ന് കൊതിക്കുന്ന ഒരു മനുഷ്യപ്പപെണ്കിടാവായ ഡിബോറയെ കേന്ദ്രമാക്കി സ്നേഹമെന്ന ജൈവയാഥാര്ഥ്യങ്ങളുടെ ദുരന്തഘടനയെ മൗലികമായി മാറ്റിവരക്കുകയാണ് ഈ കഥാകൃത്ത്. ഈ കഥകളില്‍ പ്രാര്‍ത്ഥനയുണ്ട്, ആത്മീയാനുഭാവങ്ങളുണ്ട്, വേദനയുടെ വേദാന്തങ്ങളുണ്ട്, സ്വയം നവീകരിക്കാനുള്ള ഉപപാഠങ്ങ ളുണ്ട്. ജീവിതത്തിന്റെ ജ്വലനം കാട്ടിത്തരുന്ന പതിനാലുകഥകള്.
There are no comments on this title.