Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

GHADOLKACHAN PART 1 /ഘടോൽക്കചൻ ഭാഗം ഒന്ന് /രാജേഷ് കെ.ആർ.

By: Language: Malayalam Publication details: Palakkad Logos Books 2024Edition: 1Description: 302ISBN:
  • 9789390165612
Subject(s): DDC classification:
  • A RAJ/GH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A RAJ/GH (Browse shelf(Opens below)) Checked out 2024-07-06 M168675

അധികാരവും അതിന്റെ ‘പ്രജ’കളും തമ്മിലുള്ള ബന്ധം എന്ന, എക്കാലത്തും പ്രസക്തമായ വിഷയമാണ് ‘ഘടോൽക്കച’നിലെ പ്രധാന പ്രമേയതലം. ഘടോൽക്കചൻ, ഹിഡുംബി, മൗർവി, ഏകലവ്യൻ, ബകൻ തുടങ്ങിയവരിലൂടെ ചർച്ച ചെയ്യപ്പെടുന്ന നിറത്തിന്റെയും കുലത്തിന്റെയും ജാതിയുടെയുമൊക്കെ രാഷ്ട്രീയം നോവലിനെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്നുണ്ട്. ഇതിഹാസത്തെ ആസ്പദമാക്കി നടത്തിയ ഒരു രചന എന്നതിനപ്പുറം ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത് അതു ചർച്ച ചെയ്യുന്ന പ്രധാന വിഷയത്തിന്റെ സർവകാല പ്രസക്തിയാണ്.

There are no comments on this title.

to post a comment.