SAMRAJYATHE PIDICHULACHA CASE ( English Title : The Case that Shook the Empire) / സാമ്രാജ്യത്തെ പിടിച്ചുലച്ച കേസ് / രഘു പാലാട്ട്
Language: Malayalam Publication details: Kottayam D C Books 2025/05/01Edition: 1Description: 222ISBN:- 9789364879675
- Q RAG/SA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | Q RAG/SA (Browse shelf(Opens below)) | Available | M170233 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷസ്ഥാനം വഹിച്ച ഏക മലയാളിയാണ് സർ ചേറ്റൂർ ശങ്കരൻ നായർ. നിഷ്ഠുരമായ ജാലിയൻ വാലാബാഗ് സംഭവത്തിനു നേതൃത്വം നൽകിയ ജനറൽ മൈക്കിൾ ഡയറിനെതിരേ നിയമപരമായി പോരാടിയ ദേശാഭിമാനി. വിദേശാധിപത്യത്തിനെതിരേ അദ്ദേഹം നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു. പുത്രികാരാജ്യപദവിയോടുകൂടി ഇന്ത്യയ്ക്കു സ്വാതന്ത്ര്യം വേണമെന്നു വാദിച്ച് ചേറ്റൂർ നടത്തിയ പ്രസംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സമരോത്സുകമായ പ്രവർത്തനങ്ങളും ജീവിതവും പ്രതിപാദിക്കുന്ന പുസ്തകം. വിവർത്തനം: ജയശങ്കർ മേനോൻ
There are no comments on this title.
Log in to your account to post a comment.