VARTHAMANAPUSTHAKAM / വർത്തമാനപുസ്തകം / പ്രശാന്ത് ചിന്മയൻ
Language: Malayalam Publication details: Kottayam D C Books 2021/12/01Edition: 1Description: 311ISBN:- 9789354820403
- A PRA/VA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Fiction | Fiction | A PRA/VA (Browse shelf(Opens below)) | Available | M165951 |
നഷ്ടങ്ങളുടെ ഓർമകളിൽനിന്ന് കുതറിമാറാൻ ശ്രമിക്കുകയും അതിൽ പരാജയപ്പെട്ട് സ്വന്തം നാടിന്റെ വേരുകളിലേക്ക് ഓർമകളിലൂടെ തിരിച്ചെത്തുകയും ചെയ്യുന്ന ഒരാളുടെ സ്മൃതിസഞ്ചാരമാണ് ഈ നോവൽ. മനുഷ്യനും മനുഷ്യനും പരസ്പരം സ്നേഹിക്കുകയും കലഹിക്കുകയും കബളിപ്പിക്കുകയും അതിലൂടെ സ്വയം കണ്ടെത്തുകയും ചെയ്യുന്ന മറയില്ലാത്ത ഗ്രാമജീവിതത്തിന്റെ വാങ്മയ ചിത്രങ്ങളിലൂടെ വേണം വായനക്കാരന് ഇതിലെ കഥാപാത്രങ്ങളുടെ മനസ്സിലേക്കു സഞ്ചരിക്കാൻ.
There are no comments on this title.
Log in to your account to post a comment.