KADAMPRA AMSHAM /കടമ്പ്ര അംശം /നിഖിൽ മണാശ്ശേരി
Language: Malayalam Publication details: Kottayam DC Books 2026/05/01Edition: 2Description: 144ISBN:- 9789370982703
- A NIK/KA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A NIK/KA (Browse shelf(Opens below)) | Available | M171645 |
ആഭിചാരത്തിന്റെയും നിഗൂഢതകളുടെയും ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന നോവലാണ് കടമ്പ്ര അംശം. ശാസ്ത്ര- സാങ്കേതികത വളർന്നു പന്തലിക്കുമ്പോഴും ആഭിചാരവും അന്ധവിശ്വാസങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തിൻ്റെ ഛായാമുഖിയാണ് 'കടമ്പ്ര അംശം'. ഫ്രഞ്ച് അധീനതയിലായിരുന്ന കടമ്പ്ര അംശം കാട് സ്വകാര്യ ഉടമസ്ഥതയിലാകുന്നതിലൂടെയാണ് കൊലപാതകങ്ങളുടെയും ഗൂഢ ലക്ഷ്യങ്ങളുടെയും ചുരുളഴിയുന്നത്. കൊല്ലപ്പെടുന്ന ശൗര്യ എന്ന പെൺകുട്ടിയും കേസന്വേഷകരായ ഡെറിക് ഇമ്മൻ, ബഞ്ചമിൻ എന്നീ പോലീസുകാരും നമ്മൾ കേട്ടതോ അറിഞ്ഞതോ ആയ കഥാപാത്രങ്ങളായി അനുഭവപ്പെടുന്നു. ഉദ്യേഗാത്മകതയും നിരീക്ഷണവുമെല്ലാം ഓരോ വാക്യത്തിലും ചേർത്തുവെക്കാൻ നോവലിസ്റ്റിന് കഴിയുന്നുണ്ട്.ആഖ്യാനവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമെല്ലാം കൃതിയെ കൂടുതൽ മികവുറ്റതാക്കുന്നു. സെഡോറ നോവൽ മത്സരം 2025 -ൽ രണ്ടാം സ്ഥാനം നേടിയ കൃതി.
There are no comments on this title.