NILANILPPINAYI JATHI VHODIKKUKA CHINTHIKKUKA PARAYUKA / നിലനില്‍പ്പിനായി ജാതി ചോദിക്കുക ചിന്തിക്കുക പറയുക / മുകുന്ദന് പെരുവട്ടൂര്‍
Language: Malayalam Publication details: Mavelikkara Quivive Text 2022/08/01Edition: 1Description: 63ISBN:- 9789390745203
- S7 MUK/JA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | S7 MUK/JA (Browse shelf(Opens below)) | Available | M167566 |
മതേതരവാദികളുടെയും സ്വതന്ത്ര ചിന്താഗതിക്കാരുടെയും സോഷ്യലിസ്റ്റുകളുടെയും യുക്തിവാദികളുടെയും ജാതിവിരുദ്ധ മുദ്രാവാക്യ ത്തിലെ ജാതി ആഴത്തില്‍ അന്വേഷിക്കുന്നു. ജാതിവിരുദ്ധ 'പുരോഗ മന' കാഴ്ചപ്പാടുകള്‍ കീഴാളജീവിതങ്ങളെ വിദഗ്ദ്ധമായി തകര്‍ക്കുന്നതിന്റെ സാമൂഹ്യശാസ്ത്രം ലളിതമായി വിശകലനം ചെയ്യുന്നു മുകുന്ദന് പെരുവട്ടൂര്‍.
ജാതി തകര്‍ക്കാന്‍ ആവശ്യമെങ്കില്‍ ജാതി ചോദിയ്ക്കണം, ചിന്തി ക്കണം, പറയണം. ജാതി വിമോചനത്തിന്റെ വഴിയില്‍ ജാതിചിന്തയ്ക്കുള്ള പ്രസക്തി എന്താണ്? ജാതിഗുണങ്ങള്‍ അനുഭവിക്കുന്നവര്‍ ഏറ്റവും വലിയ ജാതിവിരുദ്ധര്‍ ആകുന്നതിന്റെ പിന്നിലെ യുക്തി എന്താണ്? സമകാലിക വ്യവഹാരങ്ങളിലെ ജാതി, ജാതിവിരുദ്ധത ഇടപെടലുകളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന കൃതി.
There are no comments on this title.