BHASKARANMASH : Malayalathinte mozhichantham / ഭാസ്‌ക്കരൻ മാഷ്
Language: Malayalam Publication details: Thiruvananathapuram Chintha publishers 2025/04/01Edition: 1Description: 272ISBN:- 9789348573278
- L BHA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library General Stacks | Non-fiction | L BHA (Browse shelf(Opens below)) | Checked out | 2025-06-16 | M170190 |
സ്വതന്ത്ര സമര സേനാനി,കവി,രാഷ്ട്രീയ പ്രവർത്തകൻ, ഗാനരചയിതാവ്, ചലച്ചിത്രകാരൻ ,നാടക കാരൻ ,മാധ്യമപ്രവർത്തകൻ,താൻ വ്യാപരിച്ച മേഖലകളിലെല്ലാം പുതിയ കേരളീയതയെ ആഖ്യാനം ചെയ്ത സർഗ്ഗ വ്യക്തിയാണ് പി ഭാസ്കരന്റേത് . ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ രചിച്ച ഐക്യകേരള ഗാനം മുതൽ ദേശമെഴുത്തു ആരംഭിക്കുന്നു.മലയാള വിപ്ലവ കാവ്യസരണിയിലെ കാഹളധ്വനിയായ വയലാർ ഗർജ്ജിക്കുന്നു ആ ദേശത്തിന്റെ ചിത്രരേഖയാണ്.ജന്മശതാബ്ധി വർഷത്തിൽ പുതിയ മലയാളിയും,പുതിയ മലയാളിയുടെ സ്രഷ്ടാവുമായ പി ഭാസ്ക്കരനെ അടയാളപ്പെടുത്തുന്ന പുസ്തകം .
There are no comments on this title.