Ernakulam Public Library OPAC

Online Public Access Catalogue

 

Local cover image
Local cover image
Image from Google Jackets

RANGASREE

By: Contributor(s): Language: Malayalam Publication details: Kottayam D C 2016/02/01Edition: 1Description: 104ISBN:
  • 9788126466009
Subject(s): DDC classification:
  • L MAR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction L MAR (Browse shelf(Opens below)) Available M157082

അമ്പതാം വയസ്സില്‍ തന്റെയും നങ്ങ്യാര്‍കൂത്ത് എന്ന കലാരൂപത്തിന്റെയും ആരാധകരെ അനാഥരാക്കിക്കൊണ്ട് തിരശ്ശീലയ്ക്ക് പിന്നിലേക്ക് പിന്‍വാങ്ങിയ മാര്‍ഗി സതിയുടെ ആത്മകഥയാണ് രംഗശ്രീ. കൂടിയാട്ട പഠനത്തിലൂടെ കലാരംഗത്തേക്ക് ചുവടുവെച്ച സതി വിവാഹിതയായി തിരുവനന്തപുരത്ത് എത്തിയതോടെയാണ് ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ പോറ്റിയുടെ കൂടി പ്രോത്സാഹനത്തോടെ കലാരംഗത്ത് കൂടുതല്‍ വളര്‍ന്നത്. കൂടിയാട്ടത്തിനും നങ്ങ്യാര്‍കൂത്തിനും അരങ്ങുകള്‍ ദുര്‍ബലമായിരുന്ന അക്കാലഘട്ടം മുതല്‍ മരണം വരെയുള്ള സതിയുടെ ജീവിതം ഇരുകലകളുടെയും വളര്‍ച്ചയുടെ ചരിത്രം കൂടിയാണ്. ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗവും കാന്‍സര്‍ രോഗത്തിന്റെ കടന്നാക്രമണവും പോലും തകര്‍ക്കാത്ത ധീരതയുടെ സമ്പൂര്‍ണ്ണചിത്രം രംഗശ്രീയില്‍ വായിച്ചെടുക്കാം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image