KERALATHILE COMMUNIST PRASTHANATHINTE CHARITHRAM /കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം /ഡോ ഇ ബാലകൃഷ്ണന്‍
Language: Malayalam Publication details: Calicut India Books 2021Edition: 1Description: 356ISBN:- 9789381652367
- N BAL/KE
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | N BAL/KE (Browse shelf(Opens below)) | Available | M170387 |
പാര്‍ട്ടി നേതാക്കന്മാര്‍ എഴുതിയ പാര്‍ട്ടി ചരിത്രങ്ങളുടെയടുത്ത് ഡോ ബാലകൃഷന്റെ ഗ്രന്ഥം ഒരു പൂര്‍ണ്ണ വ്യത്യസ്തയാണ്. അദ്ദേഹം മറ്റുള്ളവര്‍ എഴുതിയത് പകര്‍ത്തിയെഴുതുകയല്ല ചെയ്തത്.നിശ്ചിതകാലയളവിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ എവിടെയോ ഉണ്ടോ അവിടെയവിടെയെല്ലാം ചെന്നെത്തി അവയെല്ലാം ചികഞ്ഞു നോക്കി മുമ്പുട്ടായിട്ടില്ലാത്തവിധം അപൂര്‍വ്വതയുള്ള ഒരു ചരിത്ര ഗ്രന്ഥം രചിക്കുകയാണ് ബാലകൃഷ്ണന്‍ ചെയ്തത്. ഒരു പുസ്തക രചയ്ക്കായി ഇത്രയധികം അദ്ധ്യാനിച്ച ദൃഷ്ടാന്തങ്ങള്‍ വേറെ അധികമുണ്ടാകുമെന്നുയ് തോന്നുന്നില്ല.
There are no comments on this title.