LAKSHADWEEPILE AITHIHYANGALUM PURAVRUTHANGALUM /ലക്ഷദ്വീപിലെ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും /ഡോ എം മുല്ലക്കോയ
Language: Malayalam Publication details: Kottayam D C Books 2023/06/01Edition: 1Description: 200ISBN:- 9789357321464
- R MUL/LA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library General Stacks | Non-fiction | R MUL/LA (Browse shelf(Opens below)) | Available | M167794 |
ഓരോ നാട്ടിലുമുള്ള ജനതയുടെ വിസ്മയിപ്പിക്കുന്ന ഭാവനകളാൽ സമൃദ്ധമാണ് ആ നാടുകളിലെ ഐതിഹ്യകഥകൾ. സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യേകതകളെ ഉൾക്കൊള്ളുന്ന ഈ കഥകൾ നാടുകളുടെ ചരിത്രമാണ് രേഖപ്പെടുത്തുന്നത്. ലക്ഷദ്വീപിൽ പ്രാചാരമുള്ള ഐതിഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും സമാഹാരമായ ഈ പുസ്തകം ദ്വീപുകളിലെ ജനതയുടെ അടയാളപ്പെടുത്താത്ത ചരിത്രമാണ്. കവരത്തി, ആന്ത്രോത്ത്, കടമത്ത് തുടങ്ങി വിവിധ ദ്വീപുകളിൽ ഉരുവംകൊണ്ട് അവിടെ വാമൊഴിയായി നിലനിന്നുവരുന്ന കഥകളുടെ അത്യപൂർവ്വ പുസ്തകം.
There are no comments on this title.
Log in to your account to post a comment.